Kerala Chief Minister Pinarayi Vijayan talks about his smoking habits. He reveals all these in an interview given to Grihalakshmi magazine. <br /> <br />ഒരുകാലത്ത് നന്നായി സിഗരറ്റ് വലിച്ചിരുന്ന ആളായിരുന്നു താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ തനിക്കത് നിര്‍ത്താന്‍ കഴിഞ്ഞെന്നും പിണറായി പറയുന്നു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ചാര്‍മിനാര്‍ സിഗരറ്റാണ് പിണറായി വലിച്ചിരുന്നത്. <br />